---
title: " #custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ"
english_title: "#Cheating #police #One #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235340/cheating-police-one-custody"
published_at: "2024-09-13T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e4117d06256_arret.jpg"
keywords: []
---

#  #custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: [** പൊ​ലീ​സ് ച​മ​ഞ്ഞ് പ്ര​വാ​സി​യെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: [** പൊ​ലീ​സ് ച​മ​ഞ്ഞ് പ്ര​വാ​സി​യെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്. പൊ​ലീ​സ് ഉ​​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​വാ​സി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235340/cheating-police-one-custody)