---
title: "#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി "
english_title: "#mawlid #IndianEmbassy #Sunday #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235425/mawlid-indianembassy-sunday-holiday"
published_at: "2024-09-13T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e469a10d65b_EMP.jpg"
keywords: []
---

# #holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി 

> **Lead Summary:** **മസ്‌കത്ത്: [** നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഈ മാസം 15ന് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മസ്‌കത്ത്: [** നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഈ മാസം 15ന് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235425/mawlid-indianembassy-sunday-holiday)