---
title: "#holiday | ന​ബി​ദി​നം: അ​ജ്​​മാ​നി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ൾ, ടെ​സ്റ്റി​ങ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​വ​ധി "
english_title: "#Nabidinam #Drivingschool #testing #centers #AjmanDh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235571/nabidinam-drivingschool-testing-centers-ajmandh"
published_at: "2024-09-14T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e55b4449625_ajman.jpg"
keywords: []
---

# #holiday | ന​ബി​ദി​നം: അ​ജ്​​മാ​നി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ൾ, ടെ​സ്റ്റി​ങ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​വ​ധി 

> **Lead Summary:** **അ​ജ്​​മാ​ൻ: [** ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഞാ​യ​റാ​ഴ്ച​ അ​ജ്​​മാ​നി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ൾ​ക്കും ടെ​സ്റ്റി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**അ​ജ്​​മാ​ൻ: [** ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഞാ​യ​റാ​ഴ്ച​ അ​ജ്​​മാ​നി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ൾ​ക്കും ടെ​സ്റ്റി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​വേ​ഗ വാ​ഹ​ന പ​രി​ശോ​ധ​ന, ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും അ​വ​ധി​യാ​യി​രി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്ക്​ ഞാ​യ​റാ​ഴ്ച ശ​മ്പ​ള​ത്തോ​ട്​ കൂ​ടി​യ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235571/nabidinam-drivingschool-testing-centers-ajmandh)