---
title: "#death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തിൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ചു "
english_title: "#Kozhikode #native #dies #heartattack #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235713/kozhikode-native-dies-heartattack-kuwait"
published_at: "2024-09-15T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e67f9344c45_death.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​ത്തിൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കോ​ഴി​ക്കോ​ട് ചെ​റു​മ​ല കി​ഴൂർ മൂ​ലംതോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കോ​ഴി​ക്കോ​ട് ചെ​റു​മ​ല കി​ഴൂർ മൂ​ലംതോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ചു.

കു​വൈ​ത്തി​ലെ അ​ദ്നാ​ൻ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ചാ​യി​രു​ന്നു മ​ര​ണം. പു​തി​യോ​ട്ടി​ൽ അ​മ്മ​തി​ന്‍റെ മ​ക​ൾ അ​സ്മ​യാ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ഹാ​ഷിം, ഹ​ക്കീം, ഹ​ബീ​ബ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235713/kozhikode-native-dies-heartattack-kuwait)