#accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; സന്ദർശക വിസയിൽ ഒമാനിൽ എത്തിയ ആൾ മരിച്ചു

#accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; സന്ദർശക വിസയിൽ ഒമാനിൽ എത്തിയ ആൾ മരിച്ചു
Sep 15, 2024 03:35 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) മലപ്പുറം സ്വദേശി ഒമാനിൽ അപകടത്തിൽ മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ, ഈസ്റ്റ് വെള്ളൂർ സ്വദേശി ജലീൽ സഖാഫി (49)യാണ് മസ്‌കത്തിന് സമീപം ബിദ്ബിദിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചത്‌.

റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.

കഴിഞ്ഞ മാസം സന്ദർശക വിസയിൽ ഒമാനിൽ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടൻ, മാതാവ്: സഫിയ. സമാഇൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് വെൽഫയർ സമിതി അറിയിച്ചു.

#hit #vehicle #crossing #road #Expatriate #Malayali #died #Oman

Next TV

Related Stories
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Jun 13, 2025 11:51 AM

മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ്...

Read More >>
'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

Jun 13, 2025 08:48 AM

'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

അഹമ്മദാബാദ് വിമാന ദുരന്തം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം...

Read More >>
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
Top Stories










News Roundup