---
title: "#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു "
english_title: "#Kozhikode #Cheruvadi #passesaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236245/kozhikode-cheruvadi-passesaway-dubai"
published_at: "2024-09-17T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e99bcc14114_death.jpg"
keywords: []
---

# #death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു 

> **Lead Summary:** **ദു​ബൈ: [ ** കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി അ​സ്​​ഹ​ർ ദു​ബൈ​യി​ൽ അന്തരിച്ചു.

## Article Content

**ദു​ബൈ: [ ** കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി അ​സ്​​ഹ​ർ ദു​ബൈ​യി​ൽ അന്തരിച്ചു.

പി​താ​വ്​: തൊ​ള​ങ്ങ​ൽ അ​ബ്​​ദു​ൽ നാ​സ​ർ. മാ​താ​വ്​: നാ​സ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236245/kozhikode-cheruvadi-passesaway-dubai)