---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു "
english_title: "#heartattack #Expatriate #Malayali #died  #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236249/heartattack-expatriate-malayali-died-oman"
published_at: "2024-09-17T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e99e04cf072_death1.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു 

> **Lead Summary:** **മസകത്ത്: [ ** എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു.

## Article Content

**മസകത്ത്: [ ** എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു.

കാക്കനാട് ഐ.എം.ജിക്ക് സമീപത്തെ ബൈത്തുൽ ആമിറിലെ ആസിഫ് അലി (45) ആണ് ഗൂബ്രയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ: പർവീൻ.

മക്കൾ: അസിയ, അഖ്സ (വിദ്യാർഥികൾ, ഇന്ത്യൻ സ്കൂൾ ഗൂബ്ര). നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236249/heartattack-expatriate-malayali-died-oman)