#accident | ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരിച്ചു

#accident | ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, ബഹ്‌റൈൻ പ്രവാസി നാട്ടിൽ  മരിച്ചു
Sep 20, 2024 01:46 PM | By Susmitha Surendran

മനാമ: (gcc.truevisionnews.com) കാസർകോട് വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത് . ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

ബഹ്‌റൈൻ പ്രവാസി ആയിരുന്നു. ഐ.വൈ.സി.സി ഹിദ്ദ് അറാദ് ഏരിയ കമ്മറ്റി അംഗം ആയിരുന്നു ജസ്റ്റിൻ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത് എത്തി. ഷിജിയാണ് മാതാവ്. സഹോദരങ്ങൾ: ജെറിൻ. ജിബിൻ.

#bike #went #out #of #control #fell #ditch #Bahraini #expatriate #died #country

Next TV

Related Stories
#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

Sep 20, 2024 02:17 PM

#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

അടയ്‌ക്കേണ്ട തുകയും ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ്...

Read More >>
#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

Sep 20, 2024 02:11 PM

#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലിയും എ ഇസഡ് എന്‍ജിനിയേഴ്‌സ് പ്രതിനിധി സയിദ് അസ്ഹറും തമ്മിലാണ് കരാര്‍...

Read More >>
#publicsafety  | പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസ്; ഡ്രോൺ യൂണിറ്റ് കൂട്ടും, സ്വകാര്യത ലംഘിക്കാതെ

Sep 20, 2024 02:06 PM

#publicsafety | പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസ്; ഡ്രോൺ യൂണിറ്റ് കൂട്ടും, സ്വകാര്യത ലംഘിക്കാതെ

താമസക്കാരുടെ സ്വകാര്യത ലംഘിക്കാത്ത വിധത്തിലാകും പ്രവർത്തനങ്ങൾ.അടിയന്തര സാഹചര്യങ്ങളിൽ ലക്ഷ്യത്തിലേക്ക് കുതിച്ച് പ്രാഥമിക വിവരങ്ങൾ അധികൃതർക്കു...

Read More >>
#ship | യുഎഇയിലേക്ക് കൂടുതൽ വിനോദസഞ്ചാര കപ്പലുകൾ

Sep 20, 2024 02:00 PM

#ship | യുഎഇയിലേക്ക് കൂടുതൽ വിനോദസഞ്ചാര കപ്പലുകൾ

അബുദാബി ക്രൂസ് ടെർമിനലിൽ നിന്ന് തന്നെ സഞ്ചാരികൾക്ക് രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ...

Read More >>
#Mugzailseabridge | അതിവേഗ യാത്ര; സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു

Sep 20, 2024 10:06 AM

#Mugzailseabridge | അതിവേഗ യാത്ര; സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു

സലാലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരം എളുപ്പമാക്കുന്നതാകും പുതിയ മുഗ്‌സൈല്‍ പാലം...

Read More >>
#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

Sep 19, 2024 01:19 PM

#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

റോ​യ​ൽ ഒ​മാ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്ന്...

Read More >>
Top Stories