#ship | യുഎഇയിലേക്ക് കൂടുതൽ വിനോദസഞ്ചാര കപ്പലുകൾ

#ship | യുഎഇയിലേക്ക് കൂടുതൽ വിനോദസഞ്ചാര കപ്പലുകൾ
Sep 20, 2024 02:00 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) പുതിയ സീസണിൽ സമുദ്ര സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അബുദാബി. ആഗോള രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കപ്പലുകൾ വരുംദിവസങ്ങളിൽ അബുദാബിയിൽ എത്തുമെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ് (ഡിസിടി) അറിയിച്ചു.

അബുദാബി ക്രൂസ് ടെർമിനലിൽ നിന്ന് തന്നെ സഞ്ചാരികൾക്ക് രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കും.

വിവിധ കേന്ദ്രങ്ങളിലേക്കു പോകാൻ ടൂർ ബസ്, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയും ലഭ്യമാണ്. പുതുതായി ഏർപ്പെടുത്തിയ ക്രൂ പാസ് ഉപയോഗിച്ച് കപ്പൽ ജീവനക്കാർക്കും അബുദാബി ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാമെന്ന് ഡിസിടി വിശദീകരിച്ചു.

ഈ പാസ് ഉപയോഗിക്കുന്നവർക്ക് ഭക്ഷണ, പാനീയം ഉൾപ്പെടെ വാങ്ങുന്നതിന് ഇളവുണ്ടെന്നും വ്യക്തമാക്കി.

#More #cruise #ships #UAE

Next TV

Related Stories
#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

Sep 20, 2024 02:17 PM

#Onlinefraud | ട്രാഫിക് പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

അടയ്‌ക്കേണ്ട തുകയും ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ്...

Read More >>
#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

Sep 20, 2024 02:11 PM

#bridge | സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു; അതിവേഗ യാത്ര

സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലിയും എ ഇസഡ് എന്‍ജിനിയേഴ്‌സ് പ്രതിനിധി സയിദ് അസ്ഹറും തമ്മിലാണ് കരാര്‍...

Read More >>
#publicsafety  | പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസ്; ഡ്രോൺ യൂണിറ്റ് കൂട്ടും, സ്വകാര്യത ലംഘിക്കാതെ

Sep 20, 2024 02:06 PM

#publicsafety | പൊതു സുരക്ഷ വർധിപ്പിക്കാൻ ദുബായ് പൊലീസ്; ഡ്രോൺ യൂണിറ്റ് കൂട്ടും, സ്വകാര്യത ലംഘിക്കാതെ

താമസക്കാരുടെ സ്വകാര്യത ലംഘിക്കാത്ത വിധത്തിലാകും പ്രവർത്തനങ്ങൾ.അടിയന്തര സാഹചര്യങ്ങളിൽ ലക്ഷ്യത്തിലേക്ക് കുതിച്ച് പ്രാഥമിക വിവരങ്ങൾ അധികൃതർക്കു...

Read More >>
#accident | ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, ബഹ്‌റൈൻ പ്രവാസി നാട്ടിൽ  മരിച്ചു

Sep 20, 2024 01:46 PM

#accident | ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്....

Read More >>
#Mugzailseabridge | അതിവേഗ യാത്ര; സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു

Sep 20, 2024 10:06 AM

#Mugzailseabridge | അതിവേഗ യാത്ര; സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു

സലാലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരം എളുപ്പമാക്കുന്നതാകും പുതിയ മുഗ്‌സൈല്‍ പാലം...

Read More >>
#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

Sep 19, 2024 01:19 PM

#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

റോ​യ​ൽ ഒ​മാ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്ന്...

Read More >>
Top Stories