---
title: "#death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236977/expatriate-malayali-passed-away-kuwait"
published_at: "2024-09-21T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee4dd48102e_kuwait.jpg"
keywords: []
---

# #death | പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് :** പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു. വെ​ള്ളാ​പ്പ് മീ​ലി​യാ​ട്ട് സ്വ​ദേ​ശി രാ​ജ​ൻ മാ​ണി​ക്ക​മാ​ണ് മ​രി​ച്ച​ത്. അ​ബ്ബാ​സി​യ​യി​ൽ ടെ​യ്‍ല​റി​ങ് ജോ​ലി​യാ​യി​രു​ന്നു.

## Article Content

**കുവൈത്ത് :** പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു. വെ​ള്ളാ​പ്പ് മീ​ലി​യാ​ട്ട് സ്വ​ദേ​ശി രാ​ജ​ൻ മാ​ണി​ക്ക​മാ​ണ് മ​രി​ച്ച​ത്. അ​ബ്ബാ​സി​യ​യി​ൽ ടെ​യ്‍ല​റി​ങ് ജോ​ലി​യാ​യി​രു​ന്നു.

നാ​ലു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ ഷീ​ബ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ർ​ച്ച​റി​യി​ൽ ഉ​ള്ള മൃ​ത​ദേ​ഹം ഇ​ദ്ദേ​ഹ​ത്തി​ന്റേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ഷീ​ബ​ക്കും കു​വൈ​ത്തി​ൽ ടെ​യ്‍ല​റി​ങ് ജോ​ലി​യാ​ണ്. മ​ക​ൻ: വി​ഷ്ണു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236977/expatriate-malayali-passed-away-kuwait)