---
title: "#touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്"
english_title: "#India #second #among #those #visited #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237063/india-second-among-those-visited-oman"
published_at: "2024-09-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee8e21d7c4c_oman.jpg"
keywords: []
---

# #touristsvisiting | ഒമാൻ സന്ദർശിച്ചവരിൽ ഇന്ത്യ രണ്ടാമത്

> **Lead Summary:** **മസ്‌കത്ത് :[**ഒമാൻ സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർക്കു രണ്ടാം സ്ഥാനം.

## Article Content

**മസ്‌കത്ത് :[**ഒമാൻ സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർക്കു രണ്ടാം സ്ഥാനം.

ആദ്യ 7 മാസത്തിൽ 23 ലക്ഷം സഞ്ചാരികളാണ് ഒമാൻ സന്ദർശിച്ചത്.മുൻവർഷത്തെ അപേക്ഷിച്ചു 2.4% വർധന.

സഞ്ചാരികളിൽ ഒന്നാം സ്ഥാനം യുഎഇക്കാണ്. യെമനാണ് മൂന്നാമത്. ജർമനി, സൗദി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു രാജ്യക്കാർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237063/india-second-among-those-visited-oman)