---
title: "#death | 53 -കാരി  ചികിത്സയിലിരിക്കെ കുവൈത്തിൽ അന്തരിച്ചു "
english_title: "#53year #old #woman #died #Kuwait #while #undergoing #treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237317/53year-old-woman-died-kuwait-while-undergoing-treatment"
published_at: "2024-09-22T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f03a7ae444d_death.jpg"
keywords: []
---

# #death | 53 -കാരി  ചികിത്സയിലിരിക്കെ കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: ** പത്തനംതിട്ട ആറന്മുള സ്വദേശിനി കുവൈത്തിൽ അന്തരിച്ചു .

## Article Content

**കുവൈത്ത് സിറ്റി: ** പത്തനംതിട്ട ആറന്മുള സ്വദേശിനി കുവൈത്തിൽ അന്തരിച്ചു .

ആറന്മുള വാളംപറമ്പിൽ ഉഷ സതീഷ് (53)യാണ് മരിച്ചത് . മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭർത്താവ്: വി.ജി. സതീഷ് കുമാർ. മക്കൾ: ലക്‌ഷ്മി സതീഷ്, ഐശ്വര സതീഷ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ടീം വെൽഫെയർ ചെയ്തുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237317/53year-old-woman-died-kuwait-while-undergoing-treatment)