---
title: "#death |  മുൻ പ്രവാസി നാട്ടിൽ ചി​കി​ത്സ​യി​ലിരിക്കെ  അന്തരിച്ചു "
english_title: "#expat #died #while #undergoing #treatment #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237442/expat-died-while-undergoing-treatment-country"
published_at: "2024-09-23T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f11c4d06c21_death.jpg"
keywords: []
---

# #death |  മുൻ പ്രവാസി നാട്ടിൽ ചി​കി​ത്സ​യി​ലിരിക്കെ  അന്തരിച്ചു 

> **Lead Summary:** **മ​സ്‌​ക​ത്ത്: ** ദീ​ര്‍ഘ​കാ​ലം ഒ​മാ​നി​ലെ ബ​ര്‍ക സൂ​ഖി​ല്‍ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന തൃശൂർ സ്വദേശി നാ​ട്ടി​ല്‍ അന്തരിച്ചു .

## Article Content

**മ​സ്‌​ക​ത്ത്: ** ദീ​ര്‍ഘ​കാ​ലം ഒ​മാ​നി​ലെ ബ​ര്‍ക സൂ​ഖി​ല്‍ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന തൃശൂർ സ്വദേശി നാ​ട്ടി​ല്‍ അന്തരിച്ചു .

ചാ​വ​ക്കാ​ട് പാ​ല​യൂ​ര്‍ പു​തു​വീ​ട്ടി​ല്‍ ഹം​സ കു​ട്ടി​യാ​ണ് (70) മ​രി​ച്ച​ത്. അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒ​രു വ​ര്‍ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: സു​ല്‍ഫി​ക്ക​ര്‍. സ്വാ​ലി​ഹ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237442/expat-died-while-undergoing-treatment-country)