---
title: "#death | ചി​കി​ത്സ​ക്കു​പോ​യ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "#expatriate #who #went #treatment #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237445/expatriate-who-went-treatment-died-country"
published_at: "2024-09-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f11d385cb9c_death.jpg"
keywords: []
---

# #death | ചി​കി​ത്സ​ക്കു​പോ​യ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** **സു​ഹാ​ർ: **40 വ​ർ​ഷ​ത്തോ​ളം ഒ​മാ​നി​ലെ സു​വൈ​ക്കി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**സു​ഹാ​ർ: **40 വ​ർ​ഷ​ത്തോ​ളം ഒ​മാ​നി​ലെ സു​വൈ​ക്കി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു.

പ​ത്ത​നാ​പു​രം മാ​ളൂ​ർ ചാ​മ​ക്കാ​ല വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (67)ആ​ണ് മ​രി​ച്ച​ത്. അ​സു​ഖം ബാ​ധി​ച്ച് അ​ൽ ഖൂ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് തു​ട​ർ ചി​കി​ത്സ​ക്കാ​യി ര​വീ​ന്ദ്ര​ൻ നാ​യ​രെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്. പി​താ​വ്: ഗോ​പാ​ല പി​ള്ള. മാ​താ​വ്: ശാ​ന്ത ദേ​വി, ഭാ​ര്യ: ശാ​ന്ത​മ്മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237445/expatriate-who-went-treatment-died-country)