---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#heart #attack #Expatriate #Malayali #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237535/heart-attack-expatriate-malayali-passed-away-oman"
published_at: "2024-09-23T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1830ce2158_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** ** മസ്കത്ത്: ** കായംകുളം സ്വ​ദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .

## Article Content

** മസ്കത്ത്: ** കായംകുളം സ്വ​ദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .

കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽകിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്.

25 വർഷമായി മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചതായി സാമൂഹിക പ്രവർത്തകരായ നൗഫൽ, പി.ടി. അനിൽകുമാർ, പ്രസാദ് ആലപ്പുഴ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237535/heart-attack-expatriate-malayali-passed-away-oman)