#Speedlimit | ദുബായിൽ രണ്ട് റോഡുകളിലെ വേഗപരിധി വർധിപ്പിച്ചു

#Speedlimit | ദുബായിൽ രണ്ട്  റോഡുകളിലെ വേഗപരിധി വർധിപ്പിച്ചു
Sep 24, 2024 11:27 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) ദുബായിലെ 2 റോഡുകളിൽ വേഗപരിധി വർധിപ്പിച്ചു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായും അൽ അമർദി സ്ട്രീറ്റിലേത് 90 കിലോമീറ്ററായുമാണ് വർധിപ്പിച്ചത്.

ഇതനുസരിച്ച് അൽഐൻ റോഡ് മുതൽ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 100 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കാനാകും.

അൽ അമർദി സ്ട്രീറ്റിൽ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് മുതൽ അൽ ഖവാനീജ് സ്ട്രീറ്റ് വരെയാണ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കാനാകുക.

#Speed ​​#limit #two #roads #increased #Dubai

Next TV

Related Stories
#DEATH | യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു

Sep 24, 2024 02:15 PM

#DEATH | യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു

ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിനു ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ...

Read More >>
#fine |  രണ്ടാംഘട്ട സ്വദേശിവൽക്കരണം അവസാനിക്കുക ഡിസംബർ 31 ന്;സമയ പരിധി ലംഘിച്ചാൽ പിഴ

Sep 24, 2024 11:35 AM

#fine | രണ്ടാംഘട്ട സ്വദേശിവൽക്കരണം അവസാനിക്കുക ഡിസംബർ 31 ന്;സമയ പരിധി ലംഘിച്ചാൽ പിഴ

20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ ജോലിക്കു വയ്ക്കണമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ...

Read More >>
#recklessdriving | സ്കൂ​ൾ സോ​ണു​ക​ളി​ലെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്; ന​ട​പ​ടി​യെ​ടു​ക്കു​​മെ​ന്ന് ട്രാ​ഫി​ക് അ​ധി​കൃ​ത​ർ

Sep 24, 2024 11:23 AM

#recklessdriving | സ്കൂ​ൾ സോ​ണു​ക​ളി​ലെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്; ന​ട​പ​ടി​യെ​ടു​ക്കു​​മെ​ന്ന് ട്രാ​ഫി​ക് അ​ധി​കൃ​ത​ർ

ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​നും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ വ​ള​രെ ഗൗ​ര​വ​മാ​യെ​ടു​ക്കാ​നും...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Sep 23, 2024 08:31 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

25 വർഷമായി മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു...

Read More >>
#drowned | കുവൈത്തിൽ അഞ്ച് വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

Sep 23, 2024 05:14 PM

#drowned | കുവൈത്തിൽ അഞ്ച് വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് ജഹ്‌റ ആശുപത്രിയിൽ...

Read More >>
 #anchorcompany | തകരാറുകൾ കണ്ടെത്തി;  ആങ്കർ കമ്പനി പവർ ബാങ്കുകൾ പിൻവലിച്ച് സൗദി

Sep 23, 2024 03:33 PM

#anchorcompany | തകരാറുകൾ കണ്ടെത്തി; ആങ്കർ കമ്പനി പവർ ബാങ്കുകൾ പിൻവലിച്ച് സൗദി

ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ...

Read More >>
Top Stories