#DEATH | യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു

#DEATH | യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി മരിച്ചു
Sep 24, 2024 02:15 PM | By VIPIN P V

അൽ ഐൻ: (gcc.truevisionnews.com) യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി അന്തരിച്ചു.

കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദൻറ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മ (44)യാണ് മരിച്ചത്. 20 വർഷത്തോളമായി ഭർത്താവുമൊന്നിച്ച് അൽ ഐനിൽ താമസിച്ചു വരികയായിരുന്നു.

ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിനു ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: പി ഹാഷിം. മാതാവ് ടി. മുനീറ പിസിഡബ്ല്യുഎഫ് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റാണ്. ഭർത്താവ്: അബ്ദുൽ ഖാദർ (ലുലു റീജനൽ ഓഫീസ് സെക്രട്ടറി, അൽ ഐൻ).

മകൻ: അബ്ദുൽ ബാസിത്: (ഈജിപ്ത് - അൽ നഹ്ദ യൂണിവെഴ്സിറ്റി എം ബി ബി എസ് വിദ്യാർഥി ), സഹോദരൻ: അബ്ദുൽ മുത്വലിബ് (ദമാം ലുലു). സഹോദരി : ടി. റംന. വെറൂർ മഹല്ല് ജുമുഅത്ത് പളളി ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.

#Malayaliwoman #who #home #UAE #holiday #died

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










Entertainment News





https://gcc.truevisionnews.com/.