---
title: "#missing | 'കമ്പനിയിലേക്ക് പോവുകയാണ്', ആ ഒരു കോൾ ആയിരുന്നു അവസാനമായി; മലയാളിയെ റിയാദിൽ കാണാതായിട്ട് ഒരു മാസം"
english_title: "#'Going #company #that #one #call #was #last #It #has #been #month #since #Malayali #went #missing #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237799/going-company-that-one-call-was-last-it-has-been-month-since-malayali-went-missing-riyadh"
published_at: "2024-09-24T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2d33b5fdd4_riyad.jpg"
keywords: []
---

# #missing | 'കമ്പനിയിലേക്ക് പോവുകയാണ്', ആ ഒരു കോൾ ആയിരുന്നു അവസാനമായി; മലയാളിയെ റിയാദിൽ കാണാതായിട്ട് ഒരു മാസം

> **Lead Summary:** **റിയാദ്: **കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ റിയാദിൽ ഒരു മാസത്തിലേറെയായി കാണ്മാനില്ലെന്ന് പരാതി. റിയാദിലെ ഹാർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു.

## Article Content

**റിയാദ്: **കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ റിയാദിൽ ഒരു മാസത്തിലേറെയായി കാണ്മാനില്ലെന്ന് പരാതി. റിയാദിലെ ഹാർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു.

ഇതുസംബന്ധിച്ചു ബന്ധുക്കൾ എംബസിയിൽ പരാതി നൽകി. ഓഗസ്റ്റ് 13ന് താമസ സ്ഥലത്തുനിന്ന് കമ്പനിയിലേക്കു പോകവെയാണ് അവസാനമായി ഭാര്യ പ്രസന്നകുമാരിയെ വിളിച്ചത്.

വാസുദേവൻ പിള്ളയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ** 0096650 8517210 / 7034545005 **നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237799/going-company-that-one-call-was-last-it-has-been-month-since-malayali-went-missing-riyadh)