---
title: "#death | നാദാപുരം ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#native #Ummathur #Nadapuram #passed #away  #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237915/native-ummathur-nadapuram-passed-away-qatar"
published_at: "2024-09-25T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3b3a975212_deathh.jpg"
keywords: []
---

# #death | നാദാപുരം ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ :[**[ ](നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കുന്ന മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ :[**[ ](നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കുന്ന മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു.

പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്.

ഭാര്യ ആമിന,

മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്),

മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം.

സഹോദരങ്ങൾ: ഹസ്സൻ ഹാജി, അഷ്റഫ്, സുഹറ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു.

മൃതദേഹം നാട്ടിലെത്തിച്ച് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237915/native-ummathur-nadapuram-passed-away-qatar)