---
title: "#electricians | ഒമാനിൽ വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് അപേക്ഷ സ്വീകരിക്കില്ല"
english_title: "#Oman #will #not #accept #applications #from #foreign #electricians"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/237922/oman-will-not-accept-applications-from-foreign-electricians"
published_at: "2024-09-25T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3ba1b57b22_swadshi.jpg"
keywords: []
---

# #electricians | ഒമാനിൽ വിദേശ ഇലക്ട്രീഷ്യൻമാരിൽ നിന്ന് അപേക്ഷ സ്വീകരിക്കില്ല

> **Lead Summary:** **മസ്‌കത്ത് :[ **പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ച് നാമ ഇലക്ട്രിസിറ്റി അറിയിച്ചു. ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക.

## Article Content

**മസ്‌കത്ത് :[ **പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ച് നാമ ഇലക്ട്രിസിറ്റി അറിയിച്ചു. ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക.

സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു.

വിദേശികളായ ഇലക്ട്രീഷ്യൻമാരിൽ നിന്നും പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/237922/oman-will-not-accept-applications-from-foreign-electricians)