---
title: "Kiavehicles | 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം"
english_title: "#Saudi# Ministry #Commerce #recalled #13,000 #Kia #vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238003/saudi-ministry-commerce-recalled-13000-kia-vehicles-new "
published_at: "2024-09-25T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3e9adc4288_kia_vehicle.jpg"
keywords: []
---

# Kiavehicles | 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം

> **Lead Summary:** **ജിദ്ദ:**കൺട്രോൾ യൂണിറ്റിൽ (എച്ച്ഇസിയു) ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദേശം 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

## Article Content

**ജിദ്ദ:**കൺട്രോൾ യൂണിറ്റിൽ (എച്ച്ഇസിയു) ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദേശം 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

2010 മുതൽ 2015 വരെയുള്ള ഒപ്റ്റിമ, സോൾ, സോറന്റോ, സെറാറ്റോ, സ്പോർട്ടേജ് എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238003/saudi-ministry-commerce-recalled-13000-kia-vehicles-new )