Sep 26, 2024 01:01 PM

മ​സ്ക​ത്ത്: (gcc.truevisionnews.com) ന്യൂ​ന​മ​ർ​ദം രു​പ​​പ്പെ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും രാ​ജ്യ​ത്ത് ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​ക.

ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ തീ​ര-​പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യ​ത്യ​സ്‌​ത തീ​വ്ര​ത​യു​ള്ള മ​ഴ ല​ഭി​ച്ചേ​ക്കും.

സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഒ​ന്നി​ല​ധി​കം അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് ദേ​ശീ​യ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കാലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​രാ​ൻ കേ​ന്ദ്രം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

#low #pressure #Heavyrain #likely #Dhofar #AlHajr #mountain #ranges

Next TV

Top Stories










News Roundup