#JazeeraAirways | കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്

#JazeeraAirways | കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്
Sep 26, 2024 01:38 PM | By ShafnaSherin

കുവൈത്ത് സിറ്റി:  (gcc.truevisionnews.com) 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്.

ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം.വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക.

വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരക്കിളവ് നൽകുന്നതെന്ന് എയർലൈൻ അറിയിച്ചു.

അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ് സമയത്ത് ആനൂകൂല്യം ലഭ്യമാക്കാൻ ജെ9കിഡ്സ് പ്രമോ കോഡ് ഉപയോഗിക്കണം.

#Jazeera #Airways #announces #90% #discount #ticket #price #children

Next TV

Related Stories
#death | തൊട്ടടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

Sep 26, 2024 09:51 PM

#death | തൊട്ടടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയായിരുന്നു മരണം...

Read More >>
#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

Sep 26, 2024 08:13 PM

#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

കഴിഞ്ഞ 5 വർഷമായി ഒറ്റയ്ക്കാണ് ഭാഗ്യ പരീക്ഷണം. അതിന് മുൻപ് 10 വർഷത്തോളം കൂട്ടുകാരുമൊത്ത്...

Read More >>
#death | ഏഴ്​ വർഷമായി നാട്ടിൽ പോയിട്ടില്ല; ഒടുവിൽ മടങ്ങിയത്​ ചേതനയറ്റ ശരീരമായി

Sep 26, 2024 08:02 PM

#death | ഏഴ്​ വർഷമായി നാട്ടിൽ പോയിട്ടില്ല; ഒടുവിൽ മടങ്ങിയത്​ ചേതനയറ്റ ശരീരമായി

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ റിയാദിലുള്ള മാതൃസഹോദരി പുത്രൻ പ്രസാദ് കെ.എം.സി.സി പ്രവർത്തകരുടെ...

Read More >>
#CITRA | കുവൈത്തില്‍ വിച്ഛേദിക്കപ്പെട്ട കേബിള്‍ തകരാര്‍ 30 ശതമാനം പരിഹരിച്ചതായി സിട്ര

Sep 26, 2024 03:43 PM

#CITRA | കുവൈത്തില്‍ വിച്ഛേദിക്കപ്പെട്ട കേബിള്‍ തകരാര്‍ 30 ശതമാനം പരിഹരിച്ചതായി സിട്ര

24-മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍...

Read More >>
#Spoiledchickenseized | ജിദ്ദയിൽ 13 ടൺ കേടായ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു

Sep 26, 2024 02:47 PM

#Spoiledchickenseized | ജിദ്ദയിൽ 13 ടൺ കേടായ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു

ജിദ്ദയുടെ തെക്ക് ഭാഗത്ത് അബു ജല പ്രദേശത്തെ റെസിഡൻഷ്യൽ സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ക്യാംപെയ്നിലാണ് കേടായതും, കാലഹരണപ്പെട്ടതുമായ...

Read More >>
#Arrest | ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

Sep 26, 2024 02:35 PM

#Arrest | ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

സ്പെ​യ​ർ പാ​ർ​ട്സ് നി​റ​ച്ച ട്ര​ക്കി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​ല​ക്ട്രോ​ണി​ക്...

Read More >>
Top Stories










News Roundup