---
title: "#Arrest | ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി "
english_title: "#Concealed #electronic #cigarettes #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238232/concealed-electronic-cigarettes-seized"
published_at: "2024-09-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f523fc0082e_Untitled-1_copy.jpg"
keywords: []
---

# #Arrest | ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി 

> **Lead Summary:** **മ​സ്ക​ത്ത്:[ **രാ​ജ്യ​ത്തേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

## Article Content

**മ​സ്ക​ത്ത്:[ **രാ​ജ്യ​ത്തേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്സ് നി​റ​ച്ച ട്ര​ക്കി​ൽ പ്ര​തി​ക​ൾ ഭ​ദ്ര​മാ​യി ഒ​ളി​പ്പി​ച്ച 2800ല​ധി​കം ഇ ​സി​ഗ​ര​റ്റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ദാ​ര പോ​ർ​ട്ട് ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്.

സ്പെ​യ​ർ പാ​ർ​ട്സ് നി​റ​ച്ച ട്ര​ക്കി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238232/concealed-electronic-cigarettes-seized)