#RTA | കാലാവസ്ഥ മാറുന്നു; ആർടിഎ സമയക്രമവും

#RTA | കാലാവസ്ഥ മാറുന്നു; ആർടിഎ സമയക്രമവും
Sep 27, 2024 10:48 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) ജലഗതാഗത മേഖലയിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സമയക്രമം തയാറാക്കാൻ ആർടിഎ തീരുമാനിച്ചു.

ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും വ്യത്യസ്ത സമയക്രമം ഒരുക്കുന്നത്.ഇതിന്റെ ഭാഗമായി ശൈത്യകാല സമയക്രമം ഉടൻ പ്രഖ്യാപിക്കും.

ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള വിവരശേഖരണം നടത്താനും ആർടിഎ ലക്ഷ്യമിടുന്നുണ്ട്. എത്ര സമയത്തെ ഇടവേളകളിൽ സർവീസ് നടത്തണം എന്നതടക്കമുള്ള കാര്യങ്ങൾ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

ജനങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സമയം, വിനോദസഞ്ചാരികളുടെ വരവ്, വരുമാനം എന്നിവയും സമയക്രമം ഒരുക്കാൻ പരിഗണിക്കും.

#weather #change #RTA #schedule

Next TV

Related Stories
 #freetravelpass  | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

Sep 27, 2024 02:35 PM

#freetravelpass | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​...

Read More >>
#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

Sep 27, 2024 11:25 AM

#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ...

Read More >>
#citizenship  | വിദേശികൾക്കുള്ള പൗരത്വം നിയന്ത്രിക്കാൻ കുവൈത്ത്

Sep 27, 2024 10:41 AM

#citizenship | വിദേശികൾക്കുള്ള പൗരത്വം നിയന്ത്രിക്കാൻ കുവൈത്ത്

ദേശീയ സ്വത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്...

Read More >>
#buildingrent | കെട്ടിട വാടകയിൽ വൻ കുതിപ്പ്; അബുദാബിയിൽ താമസിക്കാൻ കാശ് കൂടും

Sep 27, 2024 10:02 AM

#buildingrent | കെട്ടിട വാടകയിൽ വൻ കുതിപ്പ്; അബുദാബിയിൽ താമസിക്കാൻ കാശ് കൂടും

ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്....

Read More >>
#death | തൊട്ടടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

Sep 26, 2024 09:51 PM

#death | തൊട്ടടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയായിരുന്നു മരണം...

Read More >>
#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

Sep 26, 2024 08:13 PM

#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

കഴിഞ്ഞ 5 വർഷമായി ഒറ്റയ്ക്കാണ് ഭാഗ്യ പരീക്ഷണം. അതിന് മുൻപ് 10 വർഷത്തോളം കൂട്ടുകാരുമൊത്ത്...

Read More >>
Top Stories










News Roundup