#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ
Sep 27, 2024 11:25 AM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 6 മാസത്തിനിടെ 14.2% വർധിച്ച യാത്രികരുടെ എണ്ണം 7.17 കോടിയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ 6.28 കോടിയായിരുന്നു യാത്രികരുടെ എണ്ണം.

6 മാസത്തിനിടെ അബുദാബിയിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്. മുൻ വർഷത്തെക്കാൾ 33.8% പേർ അധികമായി എത്തിയതോടെ യുഎഇയിലെ പ്രധാന ഗതാഗതകേന്ദ്രമായി അബുദാബി മാറി.

ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ വർധന.

കൂടാതെ, ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഈ മേഖല ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യോമയാന മേഖലയിലെ വളർച്ച ടൂറിസം, വ്യാപാരം, തൊഴിൽ എന്നിവ വർധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയും ചെയ്യും.

യുഎഇയുടെ വിമാനക്കമ്പനികളുടെ ശക്തമായ പ്രകടനവും രാജ്യാന്തര സാന്നിധ്യവും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി.

#UAE #surges #air #travelers #7.17 #crore #passengers #first #six #months

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.