#freetravelpass | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

 #freetravelpass  | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്
Sep 27, 2024 02:35 PM | By Jain Rosviya

ദോ​ഹ: (gcc.truevisionnews.com) ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കി​ടി​ല​ൻ ​ഓ​ഫ​റു​മാ​യി ദോ​ഹ മെ​ട്രോ​യും ലു​സൈ​ൽ ട്രാ​മും.

വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ദോ​ഹ മെ​ട്രോ​യും ട്രാ​മും ഉ​പ​യോ​ഗി​ച്ച്​ ഒ​രു ദി​വ​സ സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഫ്രീ ​ഡേ പാ​സ്​ ആ​ണ്​ സ​മ്മാ​നി​ക്കു​ന്ന​ത്.

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​ ന​ൽ​കു​ന്ന​ത്.

ബോ​ർ​ഡി​ങ്​ പാ​സും പാ​സ്പോ​ർ​ട്ടും സ​ഹി​തം ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള മെ​ട്രോ സ്റ്റേ​ഷ​ൻ കൗ​ണ്ട​റി​നെ സ​മീ​പി​ച്ചാ​ൽ ഫ്രീ ​ഡേ പാ​സ്​ ല​ഭി​ക്കും. ഇ​തു​പ​യോ​ഗി​ച്ച്​ ഒ​രു ദി​വ​സം മെ​​​ട്രോ​യു​ടെ ഏ​ത്​ റൂ​ട്ടി​ലും പ​രി​ധി​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

കാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ ശേ​ഷം പു​ല​ർ​ച്ച 2.59 വ​രെ​യാ​കും ഡേ ​പാ​സി​ന്‍റെ പ​ര​മാ​വ​ധി കാ​ലാ​വ​ധി.

#Metro #with #offer #One #day #free #travel #pass #visitors

Next TV

Related Stories
#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

Sep 27, 2024 11:25 AM

#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ...

Read More >>
#RTA | കാലാവസ്ഥ മാറുന്നു; ആർടിഎ സമയക്രമവും

Sep 27, 2024 10:48 AM

#RTA | കാലാവസ്ഥ മാറുന്നു; ആർടിഎ സമയക്രമവും

ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും വ്യത്യസ്ത സമയക്രമം...

Read More >>
#citizenship  | വിദേശികൾക്കുള്ള പൗരത്വം നിയന്ത്രിക്കാൻ കുവൈത്ത്

Sep 27, 2024 10:41 AM

#citizenship | വിദേശികൾക്കുള്ള പൗരത്വം നിയന്ത്രിക്കാൻ കുവൈത്ത്

ദേശീയ സ്വത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്...

Read More >>
#buildingrent | കെട്ടിട വാടകയിൽ വൻ കുതിപ്പ്; അബുദാബിയിൽ താമസിക്കാൻ കാശ് കൂടും

Sep 27, 2024 10:02 AM

#buildingrent | കെട്ടിട വാടകയിൽ വൻ കുതിപ്പ്; അബുദാബിയിൽ താമസിക്കാൻ കാശ് കൂടും

ആവശ്യക്കാരുടെ എണ്ണവും വർഷത്തിൽ 9% വീതം കൂടുന്നുണ്ട്....

Read More >>
#death | തൊട്ടടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

Sep 26, 2024 09:51 PM

#death | തൊട്ടടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു

നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയായിരുന്നു മരണം...

Read More >>
#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

Sep 26, 2024 08:13 PM

#bigticket | ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

കഴിഞ്ഞ 5 വർഷമായി ഒറ്റയ്ക്കാണ് ഭാഗ്യ പരീക്ഷണം. അതിന് മുൻപ് 10 വർഷത്തോളം കൂട്ടുകാരുമൊത്ത്...

Read More >>
Top Stories










News Roundup