#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍
Sep 28, 2024 02:07 PM | By Jain Rosviya

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com)ജല-വൈദ്യുതി മന്ത്രാലയത്തില്‍ (MEW)കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 1,133 സ്വദേശികളെ നിയമിച്ചു.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സാങ്കേതിക-ഭരണ മേഖലകളിലാണ് ഇവരെ നിയമിച്ചത്. ഇതോടെ 97.06 ശതമാനം ജീവനക്കാരും കുവൈത്ത് സ്വദേശികളാണ്.

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍ സ്വദേശികളാണ്.

ഓഗസ്റ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 840 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 97.05 ശതമാനം ആയിരുന്നു.

34,395 ജീവനക്കാരില്‍ 862 വിദേശികള്‍ ജോലി ചെയ്തിരുന്നു. 22 വിദേശികളുടെ കുറവാണ് കഴിഞ്ഞ എട്ടു മാസങ്ങളില്‍ ഉണ്ടായിട്ടുള്ളത്.

#Indigenization #Ministry #Water #Power #96.6 #percent #are #natives

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.