#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു
Sep 29, 2024 11:44 AM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

താമസ സ്ഥലത്ത് വച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന്‍ കൂളത്ത്. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവർത്തകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി 'ഇഹ്‌സാൻ' അറിയിച്ചു.

#Malayali #driver #died #Qatar #due #heartattack

Next TV

Related Stories
#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

Sep 29, 2024 03:47 PM

#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

Sep 29, 2024 03:35 PM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി...

Read More >>
#tourists | നേട്ടവുമായി സൗദി; സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനം വർധന

Sep 29, 2024 03:14 PM

#tourists | നേട്ടവുമായി സൗദി; സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനം വർധന

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ്...

Read More >>
#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Sep 29, 2024 01:39 PM

#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്ഥതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ...

Read More >>
#rescue | കടലിലെ അപകടങ്ങൾ; രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്

Sep 29, 2024 01:01 PM

#rescue | കടലിലെ അപകടങ്ങൾ; രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്

പൊലീസിന്റെ സ്പീഡ് ബോട്ട് സേനയാണ് രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം...

Read More >>
#theater | തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം

Sep 29, 2024 12:49 PM

#theater | തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം

വിവിധ രാജ്യക്കാർ വസിക്കുന്ന യുഎഇയിൽ സിനിമ വെറുമൊരു വിനോദം...

Read More >>
Top Stories










News Roundup






Entertainment News