#rescue | കടലിലെ അപകടങ്ങൾ; രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്

#rescue | കടലിലെ അപകടങ്ങൾ; രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്
Sep 29, 2024 01:01 PM | By ShafnaSherin

ദുബായ് : (gcc.truevisionnews.com)ജലയാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ 78 അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്.

കടൽത്തീരങ്ങളിൽ അപകടത്തിൽ പെട്ടവർക്കും തീരദേശ പൊലീസ് രക്ഷകരായി. പൊലീസിന്റെ സ്പീഡ് ബോട്ട് സേനയാണ് രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

കടലിൽ അപകടം ഉണ്ടായാൽ സ്ഥലം തിരിച്ചറിയുന്നതിന് ആധുനിക സംവിധാനമാണ് തീരദേശ പൊലീസിനുള്ളത്.

ക്ഷാ ദൗത്യത്തിൽ ദുബായ് എയർ വിങ്, ആംബുലൻസ്, അഗ്നിശമന വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുമായും സഹകരണമുണ്ട്.

#Perils #sea #Dubai #Port #Police #carried #out #rescue #operation

Next TV

Related Stories
#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

Sep 29, 2024 03:47 PM

#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

Sep 29, 2024 03:35 PM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി...

Read More >>
#tourists | നേട്ടവുമായി സൗദി; സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനം വർധന

Sep 29, 2024 03:14 PM

#tourists | നേട്ടവുമായി സൗദി; സഞ്ചാരികളുടെ എണ്ണത്തിൽ 25 ശതമാനം വർധന

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ്...

Read More >>
#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Sep 29, 2024 01:39 PM

#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്ഥതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ...

Read More >>
#theater | തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം

Sep 29, 2024 12:49 PM

#theater | തിയറ്ററിൽ സിനിമകൾ ആസ്വദിച്ച് യുഎഇ; നേട്ടം 51.7 കോടി ദിർഹം

വിവിധ രാജ്യക്കാർ വസിക്കുന്ന യുഎഇയിൽ സിനിമ വെറുമൊരു വിനോദം...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു

Sep 29, 2024 11:44 AM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി 'ഇഹ്‌സാൻ'...

Read More >>
Top Stories










News Roundup






Entertainment News