#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

#rain | ഇന്ന് മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Sep 29, 2024 01:39 PM | By Jain Rosviya

മസ്‌കത്ത്:  (gcc.truevisionnews.com)ന്യൂനമർദ്ദം രുപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഒക്‌ടോബർ ഒന്നു വരെ രാജ്യത്ത് ന്യൂനമർദ്ദം ബാധിക്കും. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ തീരപർവത പ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചേക്കും.

സ്ഥതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.

കലാവസ്ഥ മുന്നറിയിപ്പ് ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരാൻ കേന്ദ്രം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

#Chance #rain #Oman #from #today #Meteorological #Center #issued #warning

Next TV

Related Stories
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Jun 12, 2025 08:15 AM

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു...

Read More >>
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

Jun 11, 2025 04:48 PM

ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ...

Read More >>
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories