---
title: "#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Malayali #passedaway #Riyadh #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238885/malayali-passedaway-riyadh-due-heartattack"
published_at: "2024-09-29T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f927324578a_DS.jpg"
keywords: []
---

# #DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [** ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. പാലക്കാട്‌ കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ്‌ ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്.

## Article Content

**റിയാദ്: [** ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. പാലക്കാട്‌ കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ്‌ ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്.

25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

പിതാവ്: ഹസ്സൻ, മാതാവ്: ആയിഷ കുട്ടി, ഭാര്യ: സജ്ല, മക്കൾ: മുഹമ്മദ്‌ അജ്സൽ, സന നഹ്ല, സഹ്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഔദ്യോഗിക നടപടിക്ര

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238885/malayali-passedaway-riyadh-due-heartattack)