---
title: "#accident | കുവൈത്തിലെ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു "
english_title: "#Expatriate #Malayali #died #accident #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/238997/expatriate-malayali-died-accident-kuwait"
published_at: "2024-09-30T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa16df69a97_gcc.jpg"
keywords: []
---

# #accident | കുവൈത്തിലെ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്.

അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/238997/expatriate-malayali-died-accident-kuwait)