---
title: "#executed | ലഹരിമരുന്ന് കടത്ത് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി "
english_title: "#Saudi #executed #accused #drugtrafficking"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239318/saudi-executed-accused-drugtrafficking"
published_at: "2024-10-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb9dcb7955e_G.jpg"
keywords: []
---

# #executed | ലഹരിമരുന്ന് കടത്ത് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി 

> **Lead Summary:** **മദീന: [ **ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു പേര്‍ക്ക് മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി.

## Article Content

**മദീന: [ **ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു പേര്‍ക്ക് മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി.

ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സിറിയക്കാരന്‍ സാമി സ്വബ്‌രി അന്‍ഫൂസിന് മദീനയിലും ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി നദീം ഷാ സാദ് അബ്ദുറഹ്മാന് കിഴക്കന്‍ പ്രവിശ്യയിലുമാണ് വധശിക്ഷ നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239318/saudi-executed-accused-drugtrafficking)