#OmanAir | ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാം

#OmanAir | ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാം
Oct 1, 2024 09:14 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് സെക്ടറുകളിലേക്ക് ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍.

ഇന്ന്, ഒക്‌ടോബർ 1ന് ബുക്ക് ചെയ്യുന്നവർക്ക് കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക് 22 റിയാലിന് ടിക്കറ്റ് ലഭിക്കും.

കോഴിക്കോട്, തിരുവനന്തപുരം, അമ്മാന്‍, ദമാം, കറാച്ചി സെക്ടറുകളില്‍ ഒക്ടോബര്‍ ഒന്നിനും നവംബര്‍ 30നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്നും കമ്പനി അറിയിച്ചു.

അടുത്ത മാസങ്ങളില്‍ നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഏകദിന ഫ്ലാഷ് സെയില്‍ എന്നാണ് വിലിയുരത്തപ്പെടുന്നത്.

#OmanAir #oneday #flashsale #fly #Kerala #22 #riyals

Next TV

Related Stories
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Jun 12, 2025 08:15 AM

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു...

Read More >>
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

Jun 11, 2025 04:48 PM

ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ...

Read More >>
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories










News Roundup