---
title: "#Petroldieselprices | ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ, ഡീസൽ വില കുറയും; വിലക്കുറവ് ദീർഘകാലത്തിന് ശേഷം "
english_title: "#Petroldieselprices #drop #Qatar #today #long #period #lowprices"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239456/petrolieselprices-drop-qatar-today-long-period-lowprices"
published_at: "2024-10-01T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc1a6b93e93_16.jpg"
keywords: []
---

# #Petroldieselprices | ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ, ഡീസൽ വില കുറയും; വിലക്കുറവ് ദീർഘകാലത്തിന് ശേഷം 

> **Lead Summary:** **ദോഹ: [ **ഖത്തറിൽ ഒക്ടോബറിൽ ഇന്ധന വില കുറയും. കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്.

## Article Content

**ദോഹ: [ **ഖത്തറിൽ ഒക്ടോബറിൽ ഇന്ധന വില കുറയും. കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്.

കഴിഞ്ഞ മാസത്തേക്കാളും ലിറ്ററിന് അഞ്ചു ദിർഹമാണ് കുറയുക. ഖത്തർ എനർജിയാണ് പുതുക്കിയ നിരക്ക് ഇന്നലെ പുറത്തുവിട്ടത്.

പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.05 റിയാലുമാണ് വില.

ഡീസലിന് രണ്ട് റിയാൽ, സെപ്റ്റംബറിൽ ഇത് യഥാക്രമം 1.95, 2.10, 2.05 റിയാൽ എന്നിങ്ങനെയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239456/petrolieselprices-drop-qatar-today-long-period-lowprices)