#death | ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി സലാലയിൽ അന്തരിച്ചു

#death | ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി  സ്വദേശി സലാലയിൽ അന്തരിച്ചു
Oct 2, 2024 07:51 PM | By Susmitha Surendran

സലാല: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ അന്തരിച്ചു .

തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26) ആണ് മരിച്ചത്.

ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്. കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന അജ്മൽ ബുധനാഴ്ച ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പിതാവ് പരേതനായ ഉമ്മർ പുത്തൻ പുരക്കൽ.മാതാവ്: ഷമീറ കാടൻ കണ്ടി. അവിവാഹിതാനാണ് .

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

#native #Thalassery #died #Salala #due #heart #attack

Next TV

Related Stories
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Jun 12, 2025 08:15 AM

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു...

Read More >>
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

Jun 11, 2025 04:48 PM

ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ...

Read More >>
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories