---
title: "#death | ഹൃ​ദ​യാ​ഘാ​തം:  പ്രവാസി മലയാളി റാ​സ​ൽ​ഖൈ​മ​യി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239742/expatriate-malayali-passed-away-rasalkhaimah"
published_at: "2024-10-03T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fdf8f9c5193_death.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തം:  പ്രവാസി മലയാളി റാ​സ​ൽ​ഖൈ​മ​യി​ൽ അന്തരിച്ചു

> **Lead Summary:** **റാ​സ​ൽ​ഖൈ​മ: ** പ​ത്ത​നം​തി​ട്ട സ്വദേശി റാ​സ​ൽ​ഖൈ​മ​യി​ൽ അന്തരിച്ചു . അ​ങ്ങാ​ടി​ക്ക​ൽ കൊ​ന്ന​മ​ത്ത് രാ​ഘ​വ​ൻ ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ ബി​നു​കു​മാ​ർ ആണ് മരിച്ചത് .

## Article Content

**റാ​സ​ൽ​ഖൈ​മ: ** പ​ത്ത​നം​തി​ട്ട സ്വദേശി റാ​സ​ൽ​ഖൈ​മ​യി​ൽ അന്തരിച്ചു . അ​ങ്ങാ​ടി​ക്ക​ൽ കൊ​ന്ന​മ​ത്ത് രാ​ഘ​വ​ൻ ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ ബി​നു​കു​മാ​ർ ആണ് മരിച്ചത് .

റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്ന ബി​നു​കു​മാ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് മ​രി​ച്ച​ത്.

മാ​താ​വ്: പൊ​ന്ന​മ്മ. ഭാ​ര്യ: ല​തി ബി​നു​കു​മാ​ർ. മ​ക്ക​ൾ: ദേ​വു ബി​നു​കു​മാ​ർ, ദ​യ ബി​നു​കു​മാ​ർ. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​ത്രി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ൻ ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239742/expatriate-malayali-passed-away-rasalkhaimah)