---
title: "#drugpills | ഷാ​ർ​ജ​യി​ൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി "
english_title: "#Banned #drugpills #seized #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239802/banned-drugpills-seized-sharjah"
published_at: "2024-10-03T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2ec50142c_T.jpg"
keywords: []
---

# #drugpills | ഷാ​ർ​ജ​യി​ൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി 

> **Lead Summary:** **ഷാർജ: [** രാജ്യാന്തര വിമാനത്താവളത്തിലൂടെ 8.7 കിലോ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി പരാജയപ്പെടുത്തി.

## Article Content

**ഷാർജ: [** രാജ്യാന്തര വിമാനത്താവളത്തിലൂടെ 8.7 കിലോ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി പരാജയപ്പെടുത്തി.

വിദേശിയുടെ കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റിങ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിമരുന്ന്.

സൂക്ഷ്മ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രതിയെയും തൊണ്ടിമുതലും നിയമനടപടിക്കായി അധികൃതർക്കു കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239802/banned-drugpills-seized-sharjah)