---
title: "#death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി അന്തരിച്ചു "
english_title: "#women #dies #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239831/women-dies-heart-attack"
published_at: "2024-10-03T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe40e24924e_death.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി അന്തരിച്ചു 

> **Lead Summary:** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി അന്തരിച്ചു. രാ​ജ​സ്ഥാ​ൻ ധാ​ബാ​ൻ സ്വ​ദേ​ശി​നി​യാ​യ സു​മ​ൻ കൗ​ർ ആ​ണ് മരിച്ചത്.

## Article Content

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി അന്തരിച്ചു. രാ​ജ​സ്ഥാ​ൻ ധാ​ബാ​ൻ സ്വ​ദേ​ശി​നി​യാ​യ സു​മ​ൻ കൗ​ർ ആ​ണ് മരിച്ചത്.

രാ​ജ് സി​ങ് കൗ​റി​ന്റെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വും ര​ണ്ടു കു​ട്ടി​ക​ളും ബ​ഹ്റൈ​നി​ലു​ണ്ട്.

**ഷാർജ: [(gcc.truevisionnews.com)]((gcc.truevisionnews.com))** രാജ്യാന്തര വിമാനത്താവളത്തിലൂടെ 8.7 കിലോ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി പരാജയപ്പെടുത്തി.

വിദേശിയുടെ കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റിങ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിമരുന്ന്.

സൂക്ഷ്മ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രതിയെയും തൊണ്ടിമുതലും നിയമനടപടിക്കായി അധികൃതർക്കു കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239831/women-dies-heart-attack)