---
title: "#death | ഹൃ​ദ​യാ​ഘാ​തം: ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#Heartattack #Bahraini #expatriate #dies #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/239973/heartattack-bahraini-expatriate-dies-country"
published_at: "2024-10-03T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66feba14126f6_dds.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തം: ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [ **ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: [ **ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു.

ബ​ഹ്‌​റൈ​നി​ൽ ഏ​ഥ​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന കു​ര്യ​ൻ​പ​റ​മ്പി​ൽ ലാ​സ​ർ വി​ൽ​സ​ൺ (67) ആ​ണ് അന്തരിച്ച​ത്.

തൃ​ശൂ​രി​ൽ വെ​ച്ച് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​ജി വി​ൽ​സ​ൺ.

40 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ് ലാ​സ​ർ വി​ൽ​സ​ൺ. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/239973/heartattack-bahraini-expatriate-dies-country)