---
title: "#arrest | എ.​ടി.​എ​മ്മി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ക​വ​ർ​ച്ച​ക്കെ​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ"
english_title: "#Expatriate #arrested #robbing #ATM #with #weapons"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240032/expatriate-arrested-robbing-atm-with-weapons"
published_at: "2024-10-04T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff66d918130_arest.jpg"
keywords: []
---

# #arrest | എ.​ടി.​എ​മ്മി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ക​വ​ർ​ച്ച​ക്കെ​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** റാ​ഖ കോ-​ഓ​പ​റേ​റ്റീ​വി​ന​ടു​ത്തു​ള്ള എ.​ടി.​എ​മ്മി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ക​വ​ർ​ച്ച​ക്കെ​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** റാ​ഖ കോ-​ഓ​പ​റേ​റ്റീ​വി​ന​ടു​ത്തു​ള്ള എ.​ടി.​എ​മ്മി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ക​വ​ർ​ച്ച​ക്കെ​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ.

എ.​ടി.​എം ക​വ​ർ​ച്ച ന​ട​ത്താ​ൻ ഒ​രു പ്ര​വാ​സി പ​ദ്ധ​തി​യി​ട്ട​താ​യും ശ​നി​യാ​ഴ്ച രാ​ത്രി കു​റ്റ​കൃ​ത്യം ന​ട​ക്കു​മെ​ന്നും റാ​ഖ ഡി​റ്റ​ക്ടീ​വി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ ക​വ​ർ​ച്ച ശ്ര​മ​വും എ.​ടി.​എ​മ്മി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

കു​റ​ച്ചു കാ​ല​മാ​യി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് താ​ൻ ക​വ​ർ​ച്ച​ക്ക് ശ്ര​മി​ച്ച​തെ​ന്നും പ്ര​തി സ​മ്മ​തി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240032/expatriate-arrested-robbing-atm-with-weapons)