---
title: "#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു"
english_title: "#Expatriate #died #heart #attack #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240348/expatriate-died-heart-attack-jubail"
published_at: "2024-10-05T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700e86653e41_gcc.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

> **Lead Summary:** **ജു​ബൈ​ൽ: ** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി ജു​ബൈ​ലി​ൽ മരിച്ചു. മു​സ്ത​ഫ അ​ലി സ​ഫ്‌​ദ​ർ മു​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്.

## Article Content

**ജു​ബൈ​ൽ: ** ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി ജു​ബൈ​ലി​ൽ മരിച്ചു. മു​സ്ത​ഫ അ​ലി സ​ഫ്‌​ദ​ർ മു​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്.

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240348/expatriate-died-heart-attack-jubail)