---
title: "#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത "
english_title: "#Chance #rain #thunder #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240508/chance-rain-thunder-today"
published_at: "2024-10-06T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6701f4705bace_fsd.jpg"
keywords: []
---

# #rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത 

> **Lead Summary:** **ദു​ബൈ: [ ** ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മാ​സം ആ​റു മു​ത​ൽ ഒ​മ്പ​തു വ​രെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു.

## Article Content

**ദു​ബൈ: [ ** ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മാ​സം ആ​റു മു​ത​ൽ ഒ​മ്പ​തു വ​രെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു.

വ​ട​ക്ക്, കി​ഴ​ക്ക​ൻ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ മ​ഴ​ക്ക്​ കൂ​ടു​ത​ൽ സാ​ധ്യ​ത. മ​ഴ​യോ​ടൊ​പ്പം ചെ​റി​യ രീ​തി​യി​ൽ കാ​റ്റും ​പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ദൃ​ശ്യ​പ​ര​ത കു​റ​യാ​ൻ കാ​ര​ണ​മാ​കും.

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240508/chance-rain-thunder-today)