---
title: "#founddead | മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#Malayali #youth #found #dead #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240716/malayali-youth-found-dead-oman"
published_at: "2024-10-07T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67032c52a1f1f_death.jpg"
keywords: []
---

# #founddead | മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മസ്കത്ത്: ** കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**മസ്കത്ത്: ** കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാത്തന്നൂരിലെ ബി.എസ് നിവാസ് കൂനയിൽ സതീഷിനെആണ് (29)മരിച്ച നിലയിൽ കാണപ്പെട്ടത്.

പിതാവ്: ഭുവനേന്ദ്രൻ.മാതാവ്: സ്​നേഹലത.മൃത​​ദേഹം നാട്ടിലേക്ക്​ കൊണ്ടുപോയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240716/malayali-youth-found-dead-oman)