---
title: "#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു "
english_title: "#native #Kozhikode #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/240820/native-kozhikode-passedaway-kuwait"
published_at: "2024-10-07T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703971bedf44_df.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത്‌സിറ്റി : [ ** കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത്‌സിറ്റി : [ ** കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ കുവൈത്തിൽ അന്തരിച്ചു.

ഭാര്യ: ചെറിയ തോപ്പിലകം ആമിനബി. മക്കള്‍: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി. മരുമക്കള്‍: ഫിഹാര്‍, നിസാം അഹമ്മദ്, ആമിന ഷല്‍ഫ. പരേതരായ പള്ളിവീട്ടില്‍ ഏന്തിന്‍ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.

സഹോദരങ്ങള്‍: ഒ. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അശ്‌റഫ്, മെഗതി മന്‍സൂര്‍, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാല്‍ വഹീദ, പരേതനായ മമ്മുദു. കബറടക്കം കുവൈത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/240820/native-kozhikode-passedaway-kuwait)