ദോഹ: (gcc.truevisionnews.com) സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ നാഗർകോവിൽ സ്വദേശി സതീഷ് ആന്‍റണി (48) ഖത്തറിൽ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അൻസിയാണ് ഭാര്യ. മക്കൾ: സഹയസ്, ജെന്നിഫർ. ആൻറണിയാണ് പിതാവ്. അമ്മ ഫ്രാൻസിസ്കൽ.
ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
#heartattack #employee #private #shippingcompany #died #Qatar