---
title: "#Rareplant | അപൂർവ സസ്യത്തെ കണ്ടെത്തി"
english_title: "#Rare #plant #found"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241129/rare-plant-found"
published_at: "2024-10-08T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67051b6a62dc5_sas.jpg"
keywords: []
---

# #Rareplant | അപൂർവ സസ്യത്തെ കണ്ടെത്തി

> **Lead Summary:** **റിയാദ് :[**[ ](വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ആവിർഭാവത്തിന് വടക്കൻ അതിർത്തി പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

## Article Content

**റിയാദ് :[**[ ](വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ആവിർഭാവത്തിന് വടക്കൻ അതിർത്തി പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

> ഈയടുത്ത് കണ്ടെത്തിയ ഈ അപൂർവ മരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ഗർബ്" മരമാണ്.

> മുള്ളുകളില്ലാത്തതും വരൾച്ചയെയും ലവണാംശത്തെയും നേരിടാൻ കഴിയുന്നതുമായ അപൂർവ പ്രാദേശിക കാട്ടുമരമാണ് "ഗർബ്" മരമെന്ന് പരിസ്ഥിതി അസോസിയേഷൻ മേധാവി നാസർ അർഷിദ് അൽ മജ്‌ലദ് വിശദീകരിച്ചു.

താഴ്വരകളിലും ജലപാതകളിലും ഇത് വളർന്നിരുന്നു. നിത്യഹരിത വൃക്ഷമാണിത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241129/rare-plant-found)