---
title: "#illegalentry | രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി; അ​ഞ്ചു​​പേ​രെ അറസ്റ്റ് ചെയ്ത് ഒ​മാ​ൻ പൊ​ലീ​സ് "
english_title: "#Intruded #kingdom #Oman #police #arrested #five #people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241157/intruded-kingdom-oman-police-arrested-five-people"
published_at: "2024-10-08T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670547972dad4_sd.jpg"
keywords: []
---

# #illegalentry | രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി; അ​ഞ്ചു​​പേ​രെ അറസ്റ്റ് ചെയ്ത് ഒ​മാ​ൻ പൊ​ലീ​സ് 

> **Lead Summary:** **മ​സ്ക​ത്ത്: [ ** രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി​യ അ​ഞ്ചു​​പേ​രെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: [ ** രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി​യ അ​ഞ്ചു​​പേ​രെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​സ്റ്റ് ഗാ​ർ​ഡ് ​പൊ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ര​ണ്ട് ​ബോ​ട്ടു​ക​ൾ ക​​ണ്ടു​കെ​ട്ടു​ക​യും​ ​ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241157/intruded-kingdom-oman-police-arrested-five-people)