---
title: "#arrest | 22 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടുപേർ പി​ടി​യി​ൽ"
english_title: "#Two #arrested #with #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241203/two-arrested-with-drugs"
published_at: "2024-10-09T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705e151c5e56_oman.jpg"
keywords: []
---

# #arrest | 22 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടുപേർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: **മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് വി​ദേ​ശി​ക​ളെ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: **മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് വി​ദേ​ശി​ക​ളെ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

22 കി​ലോ​യി​ല​ധി​കം ഹ​ഷീഷ്, ക്രി​സ്റ്റ​ൽ മെ​ത്ത്, മോ​ർ​ഫി​ൻ, മ​രി​ജു​വാ​ന, 2600ല​ധി​കം സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241203/two-arrested-with-drugs)